Sourav Ganguly Opens Up On The Future Of Day-Night Test In India | Oneindia Malayalam

2019-11-25 160

Sourav Ganguly Opens Up On The Future Of Day-Night Test In India
ചരിത്രത്തില്‍ ആദ്യമായി കളിച്ച ഡേ-നൈറ്റ് ടെസ്റ്റില്‍ വമ്പന്‍ ജയം കൊയ്തതോടെ ഭാവിയില്‍ കൂടുതല്‍ പിങ്ക് ബോള്‍ ടെസ്റ്റുകളില്‍ ഇന്ത്യയെ കാണാനാവുമോയെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്.ഭാവിയില്‍ ഇന്ത്യയെ കൂടുതല്‍ ഡേ-നൈറ്റ് ടെസ്റ്റുകളില്‍ കാണാനാവുമോയെന്നതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഗാംഗുലി.